Surprise Me!

മകന് പുതിയ വഴികൾ തുറന്നു King Khan | filmibeat Malayalam

2018-04-10 176 Dailymotion

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള താരമാണ് ഷാരൂഖ്ഖാൻ. അന്നും ഇന്നും കിങ് ഖാന്റെ സിനിമകൾ ബോളിവുഡിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ബോളിവുഡിലെ മിന്നും താരമാണെങ്കിലും മക്കളുടെ കാര്യം വരുമ്പോൾ താരം ഒരു ടിപ്പിക്കൽ അച്ഛനായി മാറുകയാണ്. തന്റെ മൂന്ന് മക്കളുടെ കരിയറിനെ കുറിച്ചും താരത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഐപിഎൽ മത്സരത്തിനിടെയാണ് താരം മനസു തുറന്നത്. <br />#SRK #Bollywood #Abram

Buy Now on CodeCanyon